ഒരു സങ്കീർത്തനം പോലെ,...(പെരുമ്പടവം ശ്രീധരന്റെ കാവ്യശിൽപം)
നന്ദി വീണ്ടും വരിക,..നീ
സുഖ സുഷുപ്തിയിൽ,..എന്റെ ഹൃദയരാജ്ഞീ...
പുൽകുകയെന്നേ,..സിരകളെ തളർത്തി ,..
നുരയായി,..ലഹരിയായി,..സംഗീതമായി,...
ഡിസംബറിൽ കുളിരുന്ന ഏകാന്തയാമത്തിൽ,.
ചരസ്സിൻ സുഖാലസ്യത്തിൽ,..
അലോൻക്കിന്റെ അഞ്ചാം നിലയും
സെന്റ്പീറ്റേഴ്സും റോമും കടന്നു,..
ആകാശഗോപുരങ്ങളും അനന്തതയും കടന്നു,..
ഒന്നിഛൊരു ബീജമായി,..ഗന്ധമായി,..വിശുദ്ധരായി,...
ചെറിമരങ്ങളുടെ ഇടയിലേക്കു,...വസന്തത്തിന്റെ മാറിലേക്കു,...
ആത്മാവിന്റെ ആഴങ്ങളിലേക്കു,...
വരിക നീയെൻ,..ഹൃദയരാജ്ഞീ,..ഈ നേഹാനദിക്കരയിൽ,..
മുഗ്ധാലിംഗനത്തിൽ,..പരസ്പരപരാഗണത്തിൽ
പകരാം നമ്മളെയിന്നീ ഹേമാഭ്രപാളിയിൽ
അലിയാം,..മഞ്ഞായി,..സോമരസ ഉന്മത്തരതിരാഗമായി,..
വരിക നീ എന്റെ ജീവധാരയായി,.
സർക്കോട്ടകളിലേക്കല്ലാ,റൂബിളിൻ ശയ്യയിലേക്കല്ല,.
എന്നിലേക്കു,...എന്റെഹൃദയത്തിലേക്കു,..എന്റെ ഹൃദയരാജ്ഞിയായ്...
അനശ്വരതയുടെകൊമ്പിലെഇണകളായി,..ചുഴലിയായി,..മരണമായി,..
നന്ദി,.. വീണ്ടും വരിക,
പുൽകുകയെന്നേ സിരകളെ തളർത്തി നീ
ഇണയായി,..ചുഴലിയായി,..മരണമായി,
perumbadavathe pole thanne hrudayathil daivathinte kaiyoppu labhikkatte ennasamsikkunnu
ശ്രീയ്ക്കും,മനോരാജിനും,..വളരെ നന്ദി,...
കൊള്ളാം നന്നായിരിക്കുന്നു
I was planning to review oru sankeerthanam pole.....good wishes
നന്ദി മൈത്രേയി,..താങ്കളുടെ ഉദ്യമത്തിനു ഭാവുകങ്ങൾ,...