ഗുരുസാഗരം,.......
ആശ്രമമുറ്റത്തെ ആൽമരത്തിൽ ഇരുന്നു,
ഗുരു ശിഷ്യയോടു മൊഴിഞ്ഞു,..
ശിഷ്യേ,.....സ്നേഹമനു സത്യമായിട്ടുള്ളതു.
അതു ഈശ്വരനാണു,..അതിനെ അറിയുക, അനുഭവിക്കുക,..
ഗുരു പറഞ്ഞതു ശിഷ്യ ശരിക്കും ശ്ര്ദ്ധിച്ചു,....
ഒരു നാൾ ഗുരു ശിഷ്യയെ പഠിപ്പിച്ചു,.
സ്നേഹത്തെക്കുറിച്ചു,...
അതെന്തെന്നു അറിയിച്ചു,..... അനുഭവിപ്പിച്ചു,...
പത്തു മാസങ്ങൾക്കു ശേഷം ശിഷ്യ അറിഞ്ഞു,... അനുഭവിച്ചു,...
മാതൃസ്നേഹം എന്താണെന്നു,...
(ഇതു ഒരു മിനിക്കഥയല്ലാ,.. വർത്തമനകാലത്തെ ഗുരുശിഷ്യബന്ധത്തിന്റെ റിയാലിറ്റി ഷോകളിൽ ഒന്നുമാത്രം,... ചിന്തിക്കൂ,.... ശിഷ്യയുടെ മുഖം നോക്കി പഠിപ്പിക്കേണ്ട ഗുരു മാറുനോക്കി പഠിപ്പിഛാൽ,... തകരുന്നതു,... ഒരു ആത്മീയബന്ധമാണു,...നഷ്ട്പ്പെടുന്നതു നമ്മുടെ,.. ഭാരതത്തിന്റെ പൈതൃകമാണു,...)
u r correct.
kumaran sirnu nandhi,........
gud,keep it up
മിനിക്കഥ കൊള്ളാം.... പക്ഷെ അടിക്കുറിപ്പ് വേണ്ടിയിരുന്നില്ല...
എന്റെ പേജുകളും സന്ദര്‍ശിക്കൂ...
http://keralaperuma.blogspot.com/
http://neervilakan.blogspot.com/
എല്ലാ ഗുരുക്കന്മാരും അങ്ങനെയല്ല ശ്രീജിത്തേ. എവിടെയും അപവാദങ്ങളുണ്ടാകാമല്ലോ. എന്നു പറഞ്ഞ് അതിനെ സാമാന്യവല്‍ക്കരിച്ചാലോ?
ഗീത പറഞ്ഞതുപോലെ അധികം ഗുരുക്കന്മാരും നല്ലവര്‍ തന്നെ. പക്ഷേ ചുരുക്കം ചിലര്‍ മതിയല്ലോ മോശമായ ഒരു പ്രതിഛായ സൃഷ്ടിക്കാന്‍.
ഇതും ശരിയാ