തേഡ് ജനറേഷന്‍ ,..ഒരു എസ്.എം.എസ് കവിത
>> Saturday, July 11, 2009 –
കവിത
നിലയ്ക്കാത്ത ഏതോ റോക്ക് ഗാനത്തിന്റെ
റിംഗ് ടോണ്‍ ,..
ഫ്രെണ്ട്ഷിപ്പിന്റെ ഫീലിംഗ്സിനെ കുറിച്ചു
ഒരു മുഴുത്ത പത്തു മെസ്സേജ് ,...
ഉറങ്ങുമ്പോള്‍ ഒരു സ്വീറ്റ് നൈറ്റ് ,
ഉണര്‍ത്തുപാട്ടായി ഒരു ചൂടു ഗുഡ് മോണിംഗ് ,..
ഇടയ്ക് ഒരു ഡാര്‍ലിംഗ് ഇവെനിംഗ് ,.
പിന്നെ ബ്ലു ടൂത്തിന്‍ വേഴ്ചയില്‍
പരസ്പരം ചേര്‍ന്നിരുന്നുള്ള പരാഗണം ,
,.........................,*********
##################
പത്തു മാസങ്ങള്‍ക്കു ശേഷം ,..
ഒരു കരച്ചിലിന്‍ ടോണ്‍,
***********
അത് പുതിയ റിംഗ് ടോനല്ല
ജീവന്റെ തുടികൊട്ടാണ്
"അപഥ സഞ്ചാരത്തിന്റെ അപശ്രുതി ",...
റിംഗ് ടോണ്‍ ,..
ഫ്രെണ്ട്ഷിപ്പിന്റെ ഫീലിംഗ്സിനെ കുറിച്ചു
ഒരു മുഴുത്ത പത്തു മെസ്സേജ് ,...
ഉറങ്ങുമ്പോള്‍ ഒരു സ്വീറ്റ് നൈറ്റ് ,
ഉണര്‍ത്തുപാട്ടായി ഒരു ചൂടു ഗുഡ് മോണിംഗ് ,..
ഇടയ്ക് ഒരു ഡാര്‍ലിംഗ് ഇവെനിംഗ് ,.
പിന്നെ ബ്ലു ടൂത്തിന്‍ വേഴ്ചയില്‍
പരസ്പരം ചേര്‍ന്നിരുന്നുള്ള പരാഗണം ,
,.........................,*********
##################
പത്തു മാസങ്ങള്‍ക്കു ശേഷം ,..
ഒരു കരച്ചിലിന്‍ ടോണ്‍,
***********
അത് പുതിയ റിംഗ് ടോനല്ല
ജീവന്റെ തുടികൊട്ടാണ്
"അപഥ സഞ്ചാരത്തിന്റെ അപശ്രുതി ",...
:)
അപഥ സന്ചാരമില്ലാത്ത വരികള്‍..
കവിത ഇഷ്ടമായി ശ്രീജിത്ത്... ഇനിയും എഴുതൂ...
ആശംസകള്‍...!
കൊള്ളാം ആശംസകള്‍
hanllalathinum ,...shanuvinum,..pavappettavanum,...snehabahumanangalode nandi,......